മഞ്ഞള്‍ ഉണക്കാനും പോളിഷ് ചെയ്യാനുമുളള യന്ത്രങ്ങള്‍ | Turmeric Drying Process
വ്യാസായിക അടിസ്ഥാനത്തില്‍ മഞ്ഞള്‍ വില്‍പനയ്‌ക്കു തയ്യാറാക്കുമ്പോള്‍ അവയുടെ രൂപവും പ്രധാനമാണ്. മഞ്ഞളിന്റെ വടിവു നഷ്ടപ്പെടാതെ ഉണക്കി പോളിഷ് ചെയ്‌തെടുക്കാനുളള യന്ത്രങ്ങളെ പരിചയപ്പെടാം.