Organic Keralam Facebook Page
English

വള്ളുവനാടൻ തിരുവാതിര പുഴുക്ക്

സ്വന്തം പറമ്പിലെ വിളവ് കൊണ്ട് രുചിയും ഗുണവുമുള്ള തിരുവാതിരപ്പുഴുക്ക് | Thiruvathira special Recipe

പട്ടാമ്പി നടുവട്ടത്തെ പാരമ്പര്യ കർഷകനായ ഉണ്ണിയേട്ടൻ നല്ലൊരു പാചകക്കാരൻ കൂടിയാണ്. പറമ്പിൽനിന്ന് ആവശ്യമുളള വിഭവങ്ങൾ ശേഖരിക്കുന്നതു മുതൽ പുഴുക്കു തയ്യാറാക്കുന്നതുവരെ സവിസ്തരം കാണാം.