പരമ്പരാഗത രീതിയില്‍ ചെറുതേനും വന്‍തേനും ശേഖരിക്കുന്നത് വ്യത്യസ്‌ത തരത്തിലാണ്. ഔഷധഗുണവും വന്‍ വിപണിമൂല്യവുമുളള ചെറുതേന്‍ ഗുണവും മണവുമൊന്നും നഷ്ടമാവാതെ ശേഖരിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുന്നു തിരുവനന്തപുരം മലയത്തെ തേനീച്ച കര്‍ഷകനായ എസ്.എ. ജോണ്‍.