Organic Keralam Facebook Page
English

സുമോ കപ്പകൃഷി

സുമോ കപ്പകൃഷിയെ കുറിച്ചറിയാം | Tapioca Farming | Sumo Kappa

ക്വിന്റല്‍ കപ്പയില്‍ പെടുന്ന ഇനമാണ്‌ സുമോ. ഒരു ചെടിയില്‍ നിന്ന്‌ നൂറ്‌- നൂറ്റമ്പത്‌ കിലോ വരെ കപ്പ ലഭിക്കുന്ന ഈ ഇനത്തിന്റെ ഒരു കിഴങ്ങ്‌ തന്നെ പത്ത്‌ കിലോയിലധികം തൂക്കം വെക്കും. സുമോ കപ്പ നടുന്നതെങ്ങനെ എന്ന്‌ ഈ വീഡിയോയില്‍ കാണാം.