പ്രധാനമായും വിരിഞ്ഞിറങ്ങിയ ഉടനെയുളള മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാവുന്ന മികച്ച ലൈവ് ഫീഡാണ് റോട്ടിഫെര്‍. ഉപ്പുവെളളത്തില്‍ കള്‍ച്ചര്‍ ചെയ്യുന്നതുകൊണ്ട് രോഗബാധ ഉണ്ടാവാനുളള സാധ്യത വളരെ കുറവാണിവയ്‌ക്ക്. എങ്ങനെയാണ് റോട്ടിഫെര്‍ കള്‍ച്ചര്‍ ചെയ്യുന്നതെന്ന് കാണാം.