മണ്ണിലെ സൂക്ഷ്‌മജീവികളെ നിലനിര്‍ത്തുന്ന ജൈവകൃഷി | Organic Farming | Role of Microbes in Agriculture
സൂക്ഷ്‌മജീവികളുടെ സാന്നിദ്ധ്യം എത്രത്തോളം കൂടുന്നോ അത്രത്തോളം ഫലപുഷ്ടിയുളളതായിരിക്കും ആ മണ്ണ്. ചെടികള്‍ളുടെ വളര്‍ച്ചക്കാവശ്യമായ മൂലകങ്ങളെ സ്വീകരിക്കാന്‍ ഈ സൂക്ഷ്‌മജീവികള്‍ (മൈക്രോബുകള്‍) ആവശ്യമാണ്. അവിടെയാണ് ശരിയായ ജൈവകൃഷിരീതിയുടെ പ്രാധാന്യവും.