Organic Keralam Facebook Page
English

പാറ്റ് ലൈവ് ഫിഷ്

ജീവനുളള മീനിനെ മുറിച്ചും വേവിച്ചും തരുന്ന കട | Live Fish Shop | Grilled Fish

പാലക്കാട്‌ ചെര്‍പ്പുളശ്ശേരിയിലെ ദി പാറ്റ്‌ ലൈവ്‌ ഫിഷ്‌ കടയിലാണ്‌ ജീവനുളള മീനുകളെ തെരഞ്ഞെടുത്തു വാങ്ങാനുളള സൗകര്യമുളളത്‌. പോരാത്തതിന്‌ ഇവിടെ രണ്ടു രുചികളില്‍ ഗ്രില്‍ ചെയ്‌ത മീന്‍ പാഴ്‌സലാക്കിയും കിട്ടും. ബയോഫ്‌ളോക്ക്‌ രീതിയില്‍ വളര്‍ത്തുന്ന ഗുണമേന്മയുളള മീനുകളാണ്‌ ഇവിടെ ലഭിക്കുന്നത്‌.