വിശ്രമജീവിതം ആനന്ദകരമാക്കാന്‍ പലര്‍ക്കും പല വഴികളാണ്. പാലക്കാട് യാക്കരയിലെ ഈ ദമ്പതികള്‍ തെരഞ്ഞെടുത്തത് അലങ്കാര ചെടികളുടെ പരിപാലനമാണ്. പലതരം ചെടികള്‍ മനോഹരമായി ക്രമീകരിച്ചിട്ടുളള ഈ വീട്ടില്‍ ആര്‍ക്കും സന്ദര്‍ശിക്കാം, സൗഹൃദം പങ്കുവെയ്‌ക്കാം, ചെടികളും വാങ്ങാം.