പാലക്കാട്ടെ മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ സ്വന്തം പേരിന്റെ ആദ്യാക്ഷരങ്ങളാണ് ഗപ്പിഫാമിന് നല്‍കിയിരിക്കുന്നത് - എം.എ.എച്ച് ഗപ്പിഫാം. അല്‍ത്താഫിന്റെ മീനുകളെ കണ്ടാലറിയാം അവയെ പരിചരിക്കുന്നതിലെ ശ്രദ്ധ. ഗുണനിലവാരമുളള ഗപ്പികള്‍ക്കൊപ്പം അവയ്‌ക്കുളള ഫീഡും ഇവിടെ ലഭ്യമാണ്.