വിവിധതരം ജൈവവളങ്ങള്‍, ചകിരിച്ചോറ്, പിണ്ണാക്ക്, ഇവയെല്ലാം അടങ്ങിയ പോട്ടിങ്ങ് മിശ്രിതം എന്നിവയെല്ലാം മിതമായ വിലയ്‌ക്ക് ലഭിക്കുന്ന തൃശൂരിലെ നാച്ചുറല്‍ ബയോടെക്ക് എന്ന സ്ഥാപനം പരിചയപ്പെടാം. എങ്ങനെയാണ് കുറഞ്ഞ വിലയ്‌ക്ക് ഗുണമേന്മയുളള ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നതെന്നും അറിയാം.