ഇന്നു പ്രചാരത്തിലുളളതില്‍ ഏറ്റവും മികച്ചതും പ്രായോഗികവുമായ വനവത്‌കരണ മാതൃകയാണ് മിയാവാക്കി. ഏറ്റവും കുറഞ്ഞ സ്ഥലവും വനമാക്കി മാറ്റാം എന്നതാണ് ഈ മാതൃകയുടെ പ്രത്യേകത. കേരളത്തില്‍ മിയാവാക്കി മാതൃകാ വനവത്‌കരണത്തിന്റെ പ്രചുര പ്രചാരകനായ ശ്രീ. എം.ആര്‍ ഹരിയുമായുളള സംഭാഷണം കേള്‍ക്കാം. മിയാവാക്കിയുടെ സവിശേഷതകള്‍ കൂടുതലറിയാം
കൂടുതല്‍ അറിയാനായി ക്രൗഡ് ഫോറസ്‌റ്റിന്റെ താഴെ പറയുന്ന ലിങ്കുകള്‍ ക്‌ളിക്ക് ചെയ്യുക
https://www.facebook.com/CrowdForesting.org