വര്‍ഷം മുഴുവനും വിളവെടുക്കാം | Organic Farming | Mixed Vegetable Farm
പൂര്‍ണമായും ജൈവകൃഷിരീതി അവലംബിച്ചു കൊണ്ട് വിവിധതരം പച്ചക്കറികള്‍ നല്ലരീതിയില്‍ വിളവെടുക്കുന്ന തൃശൂര്‍ ഇരിങ്ങാലക്കുടയിലെ തോട്ടം കാണാം. ആവശ്യക്കാര്‍ക്ക് നേരിട്ട് ഇവിടെ വന്ന് പച്ചക്കറികള്‍ വാങ്ങുകയും ചെയ്യാം.