പോഷകഗുണവും രുചികരവുമായ മാങ്ങാ ഇഞ്ചി കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വീട്ടാവശ്യത്തിനു ഉപയോഗിക്കാനും നാണ്യവിളയായും കൃഷി ചെയ്യാം. എപ്പോള്‍, എങ്ങനെയാണ് മാങ്ങാ ഇഞ്ചി കൃഷി ചെയ്യേണ്ടതെന്ന് പാലക്കാട് ചെര്‍പ്പുളശേരിയിലെ കര്‍ഷകനായ ഉണ്ണിയേട്ടന്‍ വിവരിക്കുന്നു.