Organic Keralam Facebook Page
English

മലബാറി ആടുകള്‍ |

പ്രതിരോധശേഷി കൂടിയ മലബാറി ആടുകള്‍ | Malabari Goats | Goat Farming

കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ ഇണങ്ങിയ ആടുകളാണ്‌ മലബാറി ആടുകള്‍. ആട്‌ ഫാം തുടങ്ങാനായി വലിയ തരത്തില്‍ അസുഖങ്ങളൊന്നും ബാധിക്കാത്ത ഇവയെ തെരഞ്ഞെടുക്കുന്നതാണ്‌ നല്ലതെന്ന്‌ വര്‍ഷങ്ങളുടെ അനുഭവപരിചയത്തില്‍ നിന്നും മലപ്പുറത്തെ ഈ കര്‍ഷകന്‍ പറയുന്നു.