ഓരോ വീടിനും വീട്ടുകാര്‍ക്കും ചേരുന്ന മുറ്റവും പുല്‍ത്തകിടിയും നടപ്പാതയുമൊരുക്കാം. അതിന് വിദേശ ഇനം കൊറിയന്‍ ഗ്രാസ് മുതല്‍ കപ്പലണ്ടി ഗ്രാസ് വരെ ഉപയോഗിക്കും.