കൃഷിയില്‍ മറ്റു പച്ചക്കറികളേക്കാള്‍ ലാഭം കിട്ടുന്ന ഇനമാണ് മുളക്. വര്‍ഷം മുഴുവനും വിളവ് ലഭിക്കുന്ന തരത്തില്‍ ജൈവകൃഷിരീതി അവലംബിച്ച് മാലി മുളക് കൃഷി ചെയ്യുന്നത് എങ്ങനെ എന്നു നോക്കാം.