Organic Keralam Facebook Page
English

കാസര്‍ഗോഡ്‌ കുളളന്‍

കേരളത്തിലെ തനത്‌ പശു ജനുസുകള്‍ | കാസര്‍ഗോഡ്‌ കുളളന്‍ | Kasargod Dwarf | Indigenous cow breeds

വലിപ്പം കുറഞ്ഞതും ശാന്തശീലരുമായ കന്നുകാലി ഇനമാണ്‌ കാസര്‍ഗോഡ്‌ കുളളന്‍ പശുക്കള്‍. പെട്ടെന്ന്‌ ഇണങ്ങുന്ന ഇവയ്‌ക്ക്‌ മൂക്കുകയര്‍ പോലും ആവശ്യമില്ല. കേരളത്തിന്റെ തനതു ഇനങ്ങളില്‍ ഒന്നായ കാസര്‍ഗോഡ്‌ കുളളന്‍ പശുക്കളുടെ പ്രത്യേകതകള്‍ എന്തൊക്കെ എന്നു നോക്കാം.