ഗിര്‍, സിന്ധി, സഹിവാള്‍ പശുക്കളെ അറിയാം | Indigenous Cows of india | Sahiwal | Sindhi | Gyr
കന്നുകാലികളില്‍ വിവിധ ഇനം നാടന്‍ ജനുസുകളെ വളര്‍ത്തി ശ്രദ്ധ നേടിയ ആളാണ് തൃശൂര്‍ കേച്ചേരിയിലെ പുത്തില്ലത്ത് ഹരിശങ്കര്‍. ഉത്തരേന്ത്യന്‍ ഇനങ്ങളായ ഗിര്‍, സിന്ധി, സഹിവാള്‍ എന്നിവയുടെ പ്രത്യേകതകളെ കുറിച്ചാണ് ഹരിശങ്കര്‍ ഈ വീഡിയോയില്‍ സംസാരിക്കുന്നത്.