Organic Keralam Facebook Page
English

കേരളത്തിന്റെ കന്നുകാലികള്‍

കേരളത്തിന്റെ തനത്‌ കന്നുകാലികള്‍ | Indigenous Cattle Breeds

വീടുകളില്‍ വളര്‍ത്താന്‍ ഏറ്റവും നല്ലത്‌ നാടന്‍ ഇനം കന്നുകാലികളാണ്‌. കേരളത്തിന്റെ തനത്‌ ഇനങ്ങളായ വെച്ചൂര്‍, വടകര കന്നുകാലികളെ പരിചയപ്പെടാം ഈ വീഡിയോയിലൂടെ.