നാടൻ പശുവിനെ അടിസ്ഥാനമാക്കിയിട്ടുള്ള ജൈവകൃഷിയിലെ വള പ്രയോഗമായ ജീവാമൃതത്തിൽ ചേർക്കുന്ന ചേരുവകളാണ് ഇവിടെ കാണിച്ചിരിയ്ക്കുന്നത്