Organic Keralam Facebook Page
English

കൃത്യമായ അളവിൽ പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കുന്നതെങ്ങനെ?

കൃത്യമായ അളവിൽ പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കുന്നതെങ്ങനെ? | Correct Potting Soil Mix Ratio and Potti

പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കുന്നതിനെ കൂറിച്ചാണ് ഈ വീഡിയോ. ഇതിനാവശ്യമായ സാധനങ്ങൾ മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവയാണ്. ഇവ 1:1:1 എന്ന അനുപാതത്തിൽ ചേർക്കുമ്പോൾ ശരിയായ അളവിലുളള പോട്ടിങ്ങ് മിശ്രിതം ലഭിക്കുന്നു.