ചെറുകിട കോഴി, താറാവു കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന നാടന്‍ ഇന്‍ക്യുബേറ്ററുകള്‍. 90 മുട്ടകള്‍ മുതല്‍ വിരിയിക്കാവുന്ന ഈ ഇന്‍ക്യുബേറ്ററില്‍ മുട്ടകളൊന്നും പാഴാവാതെ വിരിഞ്ഞു കിട്ടും. അതെങ്ങനെ എന്നു കാണാം.