കോഴി വളര്‍ത്തുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് അവയ്‌ക്ക് രോഗങ്ങളൊന്നും വരാതിരിക്കാനാണ്. അതില്‍ കൂടിന്റെ ശുചിത്വത്തിന് പ്രധാന പങ്കുണ്ട്. പാലക്കാട്ടുകാരനായ ഈ കര്‍ഷകന്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന കൂട് കാണാം. എങ്ങനെയാണിത് നല്ലൊരു മാതൃകയാവുന്നതെന്ന് അറിയാം.