Organic Keralam Facebook Page
English

കര്‍ക്കിടകക്കഞ്ഞി

കര്‍ക്കിടകക്കഞ്ഞി എങ്ങനെ തയ്യാറാക്കാം ? | Karkidaka Kanji | Oushadha Kanji recipe in malayalam

കര്‍ക്കിടക കഞ്ഞിക്കൂട്ട്‌ എന്ന പേരില്‍ പല കമ്പനികളുടെ ഔഷധക്കഞ്ഞി കിറ്റ്‌ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്‌. എന്നാല്‍ നവധാന്യങ്ങളും നാട്ടുമരുന്നുകളും ചേര്‍ത്ത്‌ പരമ്പരാഗത രീതിയില്‍ എന്നാൽ വ്യത്യസ്ഥമായി എങ്ങനെയാണ്‌ ഔഷധക്കഞ്ഞി തയ്യാറാക്കുന്നതെന്നു വിശദമാക്കുകയാണ്‌ ഈ വീഡിയോയില്‍.