Organic Keralam Facebook Page
English

ആട് വളർത്തൽ

ആടുവളര്‍ത്തി ജീവിക്കുന്ന 73കാരി | Goat Rearing | Raising Goats with Low Investment

എഴുപത്തിമൂന്നാം വയസിലും വെറുതേയിരിക്കാനോ മക്കളെ ആശ്രയിക്കാനോ തയ്യാറല്ല പാറുവമ്മ. ആറുകൊല്ലം മുമ്പ്‌ വാങ്ങിയ ഒരാടില്‍ നിന്ന്‌ നാല്‌പത്‌ ആടുകളെ വരെ വളര്‍ത്തി വരുമാനം കണ്ടെത്തിയ പാറുവമ്മയുടെ കഥ കേള്‍ക്കാം.