മലപ്പുറത്ത് വിവിധയിനം മഞ്ഞള്‍കൃഷിയിലൂടെ ശ്രദ്ധേയരായ രണ്ട് യുവകര്‍ഷകരെ മുമ്പ് ഓര്‍ഗാനിക് കേരളത്തില്‍ പരിചയപ്പെടുത്തിയിരുന്നു. കൃഷിയില്‍ തുടങ്ങി ബ്രാന്‍ഡ് ചെയ്‌ത മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളുടെ വില്‍പ്പനയോടെ സ്വന്തം സംരംഭത്തിനും തുടക്കം കുറിച്ചിരിക്കുകയാണ് ഇവര്‍.