Organic Keralam Facebook Page
English

ഫാന്‍സി കോഴികളുടെ ആരോഗ്യസംരക്ഷണം

ഫാന്‍സി കോഴികളുടെ ആരോഗ്യസംരക്ഷണം | Fancy Hen Breeding

 

മുട്ട വിരിഞ്ഞ്‌ ഇറങ്ങുന്നതു മുതല്‍ ശ്രദ്ധയോടെയുളള പരിചരണം ലഭിച്ചാലാണ്‌ കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ ആയുസും ആരോഗ്യവും ഉണ്ടാവുകയുളളു. ഒന്നാംദിവസം മുതലുളള കോഴിക്കുഞ്ഞുങ്ങളുടെ ആരോഗ്യപരിചരണം, അവയ്‌ക്കു നല്‍കേണ്ട വാക്‌സിനുകള്‍, മറ്റുമരുന്നുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച്‌ വിശദീകരിക്കുന്നു.