പതിനായിരങ്ങള്‍ വില വരുന്ന ഫാന്‍സി കോഴികള്‍ക്ക് നമ്മുടെ നാട്ടില്‍ പ്രിയമേറി വരികയാണ്. വരുമാനമാര്‍ഗമെന്ന നിലയില്‍ നാടന്‍, മുട്ടക്കോഴികളെ അപേക്ഷിച്ച് ഇവയെ വളര്‍ത്തുന്നത് ലാഭകരവുമാണ്. ഫാന്‍സി കോഴികള്‍ക്ക് അസുഖമൊന്നും വരാതെ ആരോഗ്യത്തോടെ വളരാന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് വിശദമാക്കുന്നു.