കരനെല്‍ കൃഷി ചെയ്യുമ്പോള്‍ നിലമൊരുക്കുന്നതും വിത്ത് തെരഞ്ഞെടുക്കുന്നതും കൊയ്യുന്നതുമെല്ലാം പ്രത്യേക ശ്രദ്ധ വേണ്ടുന്ന കാര്യങ്ങളാണ്. അവ എന്തൊക്കെ എന്ന് വിശദമാക്കുന്നു പാലക്കാട് കൊപ്പത്തെ പാരമ്പര്യ കര്‍ഷകനായ മുഹമ്മദ്.