മലപ്പുറം പടപ്പറമ്പിലെ ഗ്രീന്‍വാലി ഹൈടെക് ഫാമില്‍ ഉമ്മര്‍ കുട്ടി ചെയ്യുന്നത് പ്രധാനമായും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയാണ്. പതിനഞ്ചോളം ഇനങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കേരളീയര്‍ക്ക് സുപരിചിതമായ ഈ വിദേശി ഇനത്തിന്റെ പരിപാലനവും വിളവെടുപ്പും എങ്ങനെയെന്ന് കാണാം.