Organic Keralam Facebook Page
English

എളുപ്പത്തിൽ തൈര് കടയാം

കലവും കടക്കോലും പുതിയരീതിയില്‍ | Curd Churning Traditional Method

മരം കൊണ്ടുണ്ടാക്കിയ കടക്കോലുപയോഗിച്ച്‌ പരമ്പരാഗത രീതിയില്‍ തൈരു കടയാം. കടക്കോല്‍ കൈ കൊണ്ടുതിരിച്ച്‌ കഷ്ടപ്പെടാതെ തന്നെ. ഹരിദാസ്‌ രൂപകല്‍പ്പന ചെയ്‌ത ഈ തൈരുകടയല്‍ സംവിധാനമൊന്നു കണ്ടു നോക്കു.