Organic Keralam Facebook Page
English

കോഴികളെ തുറന്നുവിടൂ

കോഴികളെ തുറന്നുവിടൂ.. ആരോഗ്യവും മുട്ടയും കൂടും | Country Chicken Rearing Tips | Farm Range

നാടന്‍ കോഴികളെ തുറന്ന് വിട്ടു വളര്‍ത്തുന്നതാണ്‌ നല്ലത്‌. അവ സ്വയം തീറ്റ കണ്ടെത്തുമെന്നു മാത്രമല്ല, പ്രകൃതിയിലെ ഭക്ഷണം കഴിക്കുന്നതിലൂടെ അവയ്‌ക്ക്‌ രോഗപ്രതിരോധ ശേഷിയും കൂടും. മാത്രമല്ല കൂടുതല്‍ മുട്ടയും കിട്ടുന്നതായാണ്‌ പാലക്കാടുളള ഈ കര്‍ഷകന്റെ അനുഭവം.