കോവിഡ്‌കാലത്ത് ജോലി നഷ്ടപ്പെട്ടെങ്കിലും സജിയ്‌ക്കും കുടുംബത്തിനും തുണയായത് ചെറിയതോതില്‍ നടത്തിവന്നിരുന്ന നാടന്‍കോഴി വളര്‍ത്തലാണ്. 25ല്‍ നിന്ന് 800 കോഴികളിലേക്കെത്തിയ സംരംഭത്തെ കുറിച്ച്.