Organic Keralam Facebook Page
English

വേനല്‍ ചേമ്പ്‌ കൃഷിരീതി

വേനല്‍ ചേമ്പ്‌ കൃഷിരീതി| Colocasia Farming

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന കിഴങ്ങ് വർഗമാണ് വേനൽ ചേമ്പ്. കരിനീല തണ്ടുള്ള ഈ ചേമ്പ് രുചികരവും ഏറെ പോഷകമടങ്ങിയതുമാണ്. എങ്ങനെയാണിത് കൃഷി ചെയ്യുന്നതെന്നു കാണാം.