Organic Keralam Facebook Page
English

കാരറ്റ്‌കൃഷി

ഏതു കാലാവസ്ഥയിലും കാരറ്റ്‌കൃഷി ചെയ്യാം | Carrot Cultivation | Hot Climate | Palakkad

മഞ്ഞും തണുപ്പുമുളള സ്ഥലത്താണ്‌ സാധാരണയായി കാരറ്റ്‌ കൃഷി ചെയ്യാറ്‌. എന്നാല്‍ പ്രത്യേക ജലസേചന സംവിധാനവും നടീല്‍ രീതിയും ഒരുക്കി പാലക്കാട്ടെ വരണ്ട കാലാവസ്ഥയിലും വിജയകരമായി കാരറ്റ്‌ കൃഷി ചെയ്‌തിരിക്കുകയാണ്‌ ഈ കര്‍ഷകന്‍.