Organic Keralam Facebook Page
English

അനങ്ങന്‍മല പശുക്കൾ

അനങ്ങന്‍മല പശുക്കളുടെ സവിശേഷതകള്‍ | Indigenous Breed | Ananganmala Breed

നാടന്‍ പശുക്കളില്‍വെച്ച്‌ ശാന്ത സ്വഭാവികളായ അനങ്ങന്‍മല പശുക്കളെ കുറിച്ചറിയാം. പാലക്കാട്ടെ പുരാതനമായ അനങ്ങന്‍മലയിലും പരിസരപ്രദേശത്തുമായാണ്‌ ഈ പശുക്കളുടെ ഉത്ഭവം.